Challenger App

No.1 PSC Learning App

1M+ Downloads
ശരീരത്തിൽ വിറ്റാമിൻ ഉൽപാദിപ്പിക്കാൻ സഹായിക്കുന്ന വികിരണങ്ങളാണ് ________.

Aഅൾട്രാവയലറ്റ്

Bഇൻഫ്രാറെഡ്

Cദൃശ്യപ്രകാശം

Dഇവയൊന്നുമല്ല

Answer:

A. അൾട്രാവയലറ്റ്

Read Explanation:

  • സൂര്യരശ്മികളിൽ താപത്തിന് കാരണം പ്രധാനമായും ഇൻഫ്രാറെഡ് വികിരണങ്ങളാണ്.

  • അതുകൊണ്ട്, സൂര്യരശ്മികൾ അമിതമായി ശരീരത്തിൽ പതിക്കുന്നത് ഹാനീകരമാണ്.


Related Questions:

ദൃശ്യപ്രകാശത്തിലെ ഏഴ് ഘടകങ്ങൾ കണ്ടെത്തിയ ശാസ്ത്രജ്ഞനാര് ?
സൂര്യനും ഭൂമിയും തമ്മിലുള്ള അകലം അളക്കാൻ ഉപയോഗിക്കുന്ന യൂണിറ്റ് ആണ് _______ ?
പ്രകാശത്തിന് ഏറ്റവും കൂടുതൽ വേഗതയുള്ള മാധ്യമമേത് ?
മഴവില്ല് കിഴക്ക് ഭാഗത്താകുമ്പോൾ, സൂര്യൻ ഏതു ഭാഗത്തായിരിക്കും?
മഴവില്ല് രൂപപ്പെടുന്നത് എന്തിന്റെ ഫലമായിട്ടാണ്?