App Logo

No.1 PSC Learning App

1M+ Downloads
ഒക്ടോബർ, നവംബർമാസങ്ങളിൽ വടക്കുകിഴക്കു ദിശയിൽ നിന്നും കരയിലേക്ക് വീശുന്ന മഴക്കാറ്റുകളാണ് ------

Aവടക്കുകിഴക്കു മൺസൂൺ കാറ്റുകൾ

Bതെക്ക്-പടിഞ്ഞാറു മൺസൂൺ കാറ്റുകൾ

Cപടിഞ്ഞാറൻ ശീതക്കാറ്റുകൾ

Dട്രഡൻ കാറ്റുകൾ

Answer:

A. വടക്കുകിഴക്കു മൺസൂൺ കാറ്റുകൾ

Read Explanation:

ഒക്ടോബർ, നവംബർ മാസങ്ങളിൽ മൺസൂൺ കാറ്റുകൾ നേർവിപരീതദിശയിൽ വടക്കുകിഴക്കു നിന്നും വീശുന്നു. ഈ കാറ്റുകൾ വടക്കുകിഴക്കൻ ) മൺസൂൺ കാറ്റുകൾ എന്നറിയപ്പെടുന്നു. ഈ കാറ്റുകളുടെ ഒരു ഭാഗം ബംഗാൾ ഉൾക്കടലിന് മുകളിലൂടെ കടന്നുപോകുന്നതിനാൽ ഈർപ്പ പൂരിതമാവുകയും ഇന്ത്യയുടെ തെക്കൻ സംസ്ഥാ നങ്ങളിൽ പലയിടങ്ങളിലും മഴയ്ക്ക് കാരണമാവുകയും ചെയ്യുന്നു


Related Questions:

ഗതാഗതസൗകര്യം മെച്ചപ്പെടുത്തുന്നതിനും അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനും ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ ആരംഭിച്ച റെയിൽവേ സംവിധാനം
ഡൽഹി, മുംബൈ, ചെന്നൈ എന്നീ നഗരങ്ങളിലൂടെയും 12 സംസ്ഥാനങ്ങളിലൂടെയും കടന്നുപോകുന്ന, പ്രധാന വ്യാവസായിക കാർഷിക കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന ദേശീയപാതാശൃംഖല ഏത് ?
ഇന്ത്യയിലെ ആദ്യത്തെ വിമാനത്താവളം
' ഹൈറോഗ്ലിഫിക്സ് ' ഏതു പ്രാചീന ജനതയുടെ എഴുത്തുവിദ്യ ആയിരുന്നു ?
ഇലക്ട്രോണിക് മാധ്യമങ്ങൾ ഉപയോഗിച്ച് സന്ദേശങ്ങൾ അയയ്ക്കുകയും സ്വീകരിക്കുകയും ശേഖരിക്കുകയും ചെയ്യുന്ന സംവിധാനം