App Logo

No.1 PSC Learning App

1M+ Downloads
സൗരയൂഥത്തിൽ അപൂർവമായെത്തുന്ന വിരുന്നുകാരാണ് -----

Aക്ഷുദ്രഗ്രഹങ്ങൾ

Bവാൽനക്ഷത്രങ്ങൾ

Cഉൽക്കകൾ

Dഉപഗ്രഹങ്ങൾ

Answer:

B. വാൽനക്ഷത്രങ്ങൾ

Read Explanation:

സൗരയൂഥത്തിൽ അപൂർവമായെത്തുന്ന വിരുന്നുകാരാണ് വാൽനക്ഷത്രങ്ങൾ അഥവാ ധൂമകേതുക്കൾ (Comets).


Related Questions:

ഒരു പ്രദേശത്ത് നിശ്ചിത സമയത്ത് അനുഭവപ്പെടുന്ന അന്തരീക്ഷ അവസ്ഥ
സ്വയം കറങ്ങുകയും സൂര്യനെ വലംവയ്ക്കുകയും ചെയ്യുന്ന ആകാശഗോളങ്ങളാണ് ----
ഭൂമിയുടെ പരിക്രമണത്തിന്റെ ഫലമായി ഭൂമിയിൽ അനുഭവപ്പെടുന്നത്?
വലുപ്പത്തിൽ രണ്ടാം സ്ഥാനമുളള ഗ്രഹം
ഭൂമിക്ക് ഒരു ഭ്രമണം പൂർത്തിയാക്കാൻ ആവശ്യമായ സമയം