Challenger App

No.1 PSC Learning App

1M+ Downloads
വിസരണത്തിന്റെ തോത് താഴെ പറയുന്നവയിൽ ഏതിനോട് ബന്ധപ്പെട്ടിരിക്കുന്നു?

Aതാപനില

Bകണങ്ങളുടെ വലിപ്പം

Cഭ്രമണം

Dഇവയൊന്നുമല്ല

Answer:

B. കണങ്ങളുടെ വലിപ്പം

Read Explanation:

  • വിസരണത്തിന്റെ നിരക്കും കണങ്ങളുടെ വലുപ്പവും പരസ്‌പരം ബന്ധപ്പെട്ടിരിക്കുന്നു.

  • കണങ്ങളുടെ വലുപ്പം കൂടുന്നതിനനുസരിച്ച് വിസരണം കൂടും


Related Questions:

അന്തരീക്ഷത്തിൽ കുറച്ച് വിസരണം സംഭവിക്കുന്ന തരംഗദൈർഘ്യം കൂടുതലായ നിറം ഏതാണ്?
ആകാശം നീല വർണ്ണത്തിൽ കാണപ്പെടുന്നതിന് കാരണം എന്താണ്?
കൂടുതൽ വിസരണം സംഭവിക്കുന്ന ധവളപ്രകാശത്തിലെ വർണം ഏതാണ് ?
'ബാക്ക് സ്കാറ്ററിംഗ്' (Back Scattering) എന്നത് എന്തിനെയാണ് സൂചിപ്പിക്കുന്നത്?
വിസരണം എന്ന പ്രതിഭാസം ഏറ്റവും കുറവ് പ്രകടമാകുന്ന സാഹചര്യം ഏതാണ്?