Challenger App

No.1 PSC Learning App

1M+ Downloads
അന്തരീക്ഷത്തിലൂടെ കൂടുതൽ ദൂരം സഞ്ചരിക്കാൻ കഴിയുന്ന നിറം ഏതാണ്?

Aചുവപ്പ്

Bഓറഞ്ച്

Cനീല

Dപച്ച

Answer:

A. ചുവപ്പ്

Read Explanation:

  • അന്തരീക്ഷത്തിലെ കണങ്ങളിൽ തട്ടി കൂടുതൽ വിസരണത്തിന് വിധേയമാകുന്ന സൂര്യപ്രകാശത്തിലെ തരംഗദൈർഘ്യം കുറഞ്ഞ വർണങ്ങൾ : വയലറ്റ്, കടുംനീല, നീല

  • " വിസരണം വളരെ കുറഞ്ഞ, താരതമ്യേന തരംഗ ദൈർഘ്യം കൂടിയ, ചെറിയ തടസ്സങ്ങളെ മറികടന്നു പോകാൻ കഴിയുന്ന വർണം : ചുവപ്പ്

  • " അന്തരീക്ഷത്തിലൂടെ കൂടുതൽ ദൂരം സഞ്ചരിക്കാൻ കഴിയുന്ന നിറം : ചുവപ്പ്

  • " കൂടുതൽ വിസരണം സംഭവിക്കുന്ന ധവളപ്രകാശത്തിലെ വർണം :വയലറ്റ്


Related Questions:

കൂടുതൽ വിസരണം സംഭവിക്കുന്ന ധവളപ്രകാശത്തിലെ വർണം ഏതാണ് ?
ടൈൻഡൽ പ്രഭാവം (Tyndall Effect) ഏത് പ്രകാശ പ്രതിഭാസത്തിന് ഉദാഹരണമാണ്?
ഉദയാസ്തമയങ്ങളിൽ സൂര്യൻ്റെ നിറം എന്താണ്?
വിസരണം അളക്കുന്നതിനുള്ള ഒരു സാധാരണ യൂണിറ്റ് എന്താണ്?
വിസരണത്തിന്റെ തോത് താഴെ പറയുന്നവയിൽ ഏതിനോട് ബന്ധപ്പെട്ടിരിക്കുന്നു?