Challenger App

No.1 PSC Learning App

1M+ Downloads
സ്ഥാനാന്തരത്തിന്റെ നിരക്കാണ്

Aപ്രവേഗം

Bവേഗത

Cത്വരണം

Dചലനം

Answer:

A. പ്രവേഗം

Read Explanation:

പ്രവേഗം(Velocity)

  • സ്ഥാനാന്തരത്തിന്റെ നിരക്കാണ് പ്രവേഗം (Velocity).

  • ഇത് ഒരു സദിശ അളവാണ് . പ്രവേഗത്തിന് ദിശയും പരിമാണവും ഉണ്ട്.

  • എസ്.ഐ. സമ്പ്രദായത്തിൽ മീറ്റർ/സെക്കന്റ് എന്നതാണ് പ്രവേഗത്തിന്റെ യൂണിറ്റ്.

  • ഒരു സെക്കന്റിൽ നടക്കുന്ന സ്ഥാനാന്തരമായും പ്രവേഗം പറയാം.


Related Questions:

ഒറ്റയാനെ കണ്ടുപിടിക്കുക
ചലനനിയമങ്ങൾ ആവിഷ്കരിച്ച ശാസ്ത്രജ്ഞനാണ്
ന്യൂട്ടന്റെ ഒന്നാം ചലനനിയമം പ്രസ്താവിക്കുന്നത്
ഒരു വാഹനത്തിൽ ഗിയർ ബോക്സിന്റെ ധർമ്മം എന്താണ്?
SHM-ൽ പുനഃസ്ഥാപന ബലത്തിന്റെ ദിശ എങ്ങനെയായിരിക്കും?