App Logo

No.1 PSC Learning App

1M+ Downloads
ഒരു സ്കൂളിലെ ആൺകുട്ടികളും പെൺകുട്ടികളും തമ്മിലുള്ള അനുപാതം 7 : 9 ആണ്. ആ സ്കൂളിൽ ആകെ 256 കുട്ടികൾ ഉണ്ടെങ്കിൽ ആൺകുട്ടികളും പെൺകുട്ടികളും തമ്മിലുള്ള വ്യത്യാസം എന്താണ്?

A16

B32

C24

D8

Answer:

B. 32

Read Explanation:

ആൺകുട്ടികൾ: പെൺകുട്ടികൾ= 7 : 9 = 7x : 9x ആകെ കുട്ടികൾ= 16x = 256 X = 256/16 = 16 വ്യത്യാസം = 2x = 2 × 16 = 32


Related Questions:

At a game of billiards A can give B 15 points in 60 and A can give C 20 in 60. How many can B give C in a game of 90?
x ന്റെ 15% ഉം y യുടെ 40% ഉം തുല്യമായാൽ x:y കാണുക.
ജോയിയും ജയനും ഒരു തുക 3 : 7 എന്ന അംശബന്ധത്തിൽ വീതിച്ചു. ജയന് 2000 രൂപ അധികം കിട്ടിയെങ്കിൽ എത്രരൂപയാണ് വീതിച്ചത്?
A, B എന്നിവയുടെ പ്രവർത്തന നിരക്ക് 3:4 എന്ന അനുപാതത്തിലാണ്. ജോലി പൂർത്തിയാക്കാൻ അവർ എടുത്ത ദിവസങ്ങളുടെ എണ്ണം ഏത് അനുപാതത്തിലാണ്:
If 2 , 64 , 86 , and y are in proportion, then the value of y is: