Challenger App

No.1 PSC Learning App

1M+ Downloads
ഒരു കാൽക്കുലേറ്ററിൻ്റെയും പേനയുടെയും വില കൾ തമ്മിലുള്ള അംശബന്ധം 13 : 3 ആണ്. കാൽക്കുലേറ്ററിനു പേനയേക്കാൾ 100 രൂപ കൂടു തലാണ്. എങ്കിൽ കാൽക്കുലേറ്ററിൻ്റെ വിലയെന്ത്?

A300

B130

C260

D60

Answer:

B. 130

Read Explanation:

കാൽക്കുലേറ്ററിന്റെയും പേനയുടെയും വിലകളുടെ അംശബന്ധത്തിൻ്റെ വ്യത്യാസം = 13 - 3 = 10 10 ⇒100 13 = 100/10 × 13 = 130 കാൽക്കുലേറ്ററിൻ്റെ വില = 130


Related Questions:

ഒരു സംഖ്യയിൽ നിന്ന് അതിൻ്റെ 18% കുറച്ചപ്പോൾ 410 കിട്ടി. സംഖ്യ എത്ര ?
24 ൻ്റെ 25% + 32 ൻ്റെ 25% - 350 ൻ്റെ 14% =?
1200 ൻ്റെ 20 ശതമാനത്തിൻ്റെ 40% എത്ര?
70 ന്റെ 70% എത്ര ?
ഒരു സംഖ്യയുടെ 41% ഉം ആ സംഖ്യയുടെ 33% ഉം തമ്മിലുള്ള വ്യത്യാസം 960 ആണ്. അപ്പോൾ, ആ സംഖ്യയുടെ 33.33% ന്റെ മൂല്യം എന്താണ്?