App Logo

No.1 PSC Learning App

1M+ Downloads
P ന്റെയും Q ന്റെയും ഇപ്പോഴത്തെ വയസ്സുകള് തമ്മിലുള്ള അനുപാതം 6 ∶ 7 ആണ്. 12 വര്ഷങ്ങള്ക്ക് മുന്പ്, പ്രസ്തുത അനുപാതം 3 ∶ 4 ആയിരുന്നു. ഇപ്പോഴത്തെ അവരുടെ ആകെ വയസ്സുകളുടെ തുക കണ്ടെത്തുക.

A48 വയസ്സ്

B52 വയസ്സ്

C24 വയസ്സ്

D28 വയസ്സ്

Answer:

B. 52 വയസ്സ്

Read Explanation:

P ന്‍റെയും Q ന്‍റെയും വയസ്സുകള്‍ 6x , 7x (6x - 12) ∶ (7x - 12) = 3 ∶ 4 (6x - 12) × 4 = (7x - 12) × 3 24x - 48 = 21x - 36 24x - 21x = 48 - 36 3x = 12 x = 4 ഇപ്പോഴത്തെ വയസ്സുകളുടെ തുക = (6x + 7x) = (6 × 4 + 7 × 4) = 52 വയസ്സ്


Related Questions:

രവിയുടെയും ഹരിയുടെയും വയസ്സുകൾ 4:5 എന്ന അംശബന്ധത്തിലാണ് 10 വർഷം കഴിയുമ്പോൾ ഇവരുടെ വയസിന്റെ അംശബന്ധം 6:7 എന്ന അംശബന്ധത്തിലായാൽ രവിയുടെ ഇപ്പോഴത്തെ വയസ്സ് ?
റാണിയുടെ വയസ്സിനേക്കാൾ 10 കൂടുതലാണ് രവിയുടെ വയസ്സ്. രവിയുടെ വയസ്സിനേക്കാൾ 8 കുറവാണ് സുമയുടെ വയസ്സ്. സുമയുടെ വയസ്സ് 64 ആണെങ്കിൽ റാണിയുടെ വയസ്സ് എത്ര?
ഹരിയുടേയും റഹിമിൻ്റേയും വയസ്സുകൾ 3 : 2 എന്ന അംശബന്ധത്തിലാണ്. ഹരിക്ക്, റഹിമിനേക്കാൾ 8 വയസ്സ് കൂടുതലായാൽ ഹരിയുടെ വയസ്സ് എത്ര?
Bharathappuzha is known as:
ഒരു ഓഫീസിലെ 18 ജീവനക്കാരുടെ ശരാശരി വയസ്സ് 42. ഇതിൽ 55 വയസ്സു വീതമുള്ള രണ്ട് ജീവനക്കാർ പെൻഷൻ പോകുന്നു. 31 ഉം 25 ഉം വയസ്സു വീതമുള്ള രണ്ട് ജീവനക്കാർ ജോലിയിൽ പ്രവേശിച്ചു. എങ്കിൽ ഇപ്പോഴുള്ള ജീവനക്കാരുടെ ശരാശരി വയസ്സ് എത്ര?