Challenger App

No.1 PSC Learning App

1M+ Downloads
രണ്ടു പേരുടെ വരുമാനങ്ങൾ തമ്മിലുള്ള അംശബന്ധം 4 : 5 ആണ് . ഒരു മാസത്തിനു ശേഷം ഇവരുടെ വരുമാനങ്ങൾ 20%, 30% വീതം വർധിച്ചാൽ ലഭിക്കുന്ന വരുമാനങ്ങൾ തമ്മിലുള്ള അംശബന്ധം ?

A48 : 65

B65 : 48

C60 : 71

D75 : 61

Answer:

A. 48 : 65

Read Explanation:

വരുമാനം 4,5 എന്നു എടുത്താൽ വർധിച്ച വരുമാനം തമ്മിലുളള ബന്ധം = 4 × 120/100 : 5 × 130/100 =480 : 650 = 48 : 65


Related Questions:

ഒരു പരീക്ഷയിൽ 84 വിദ്യാർത്ഥികളുടെ (ആൺകുട്ടികളും പെൺകുട്ടികളും) ശരാശരി സ്കോർ 95 ആണ്. ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും അനുപാതം 10 : 11 ആണ്. ആൺകുട്ടികളുടെ ശരാശരി സ്കോർ പെൺകുട്ടികളേക്കാൾ 20% കുറവാണ്. പരീക്ഷയിൽ ആൺകുട്ടികളുടെ ശരാശരി സ്കോർ എത്രയാണ്?
10,000 രൂപ രണ്ട് പേർ ഭാഗിച്ചപ്പോൾ രണ്ടാമന് ഒന്നാമനേക്കാൾ 3,000 രൂപ കൂടുതൽ കിട്ടി. അവർ ഭാഗിച്ച അംശബന്ധം ഏത് ?
The incomes of A and B are in the ratio of 3:2 and their expenditures are Rs. 14,000 and Rs. 10,000 respectively. If A saves Rs. 4000, then B’s savings will be?
If 40: 35: 35: x, find the value of x.

A 3-digit number is such that the unit digit, tens digit and hundreds digit are in the ratio 1:2:3. The sum of this number and its reversed number is 1332. Find the number