Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഒരു ചതുരക്കട്ടയുടെ നീളം, വീതി, ഉയരം ഇവ തമ്മിലുള്ള അംശബന്ധം 4:2:5. വ്യാപ്തം 2560 ഘനസെന്റിമീറ്റർ ആയാൽ ഉയരം എത്ര ?

A4

B20

C11

D12

Answer:

B. 20

Read Explanation:

നീളം, വീതി, ഉയരം ഇവ തമ്മിലുള്ള അംശബന്ധം 4:2:5. നീളം, വീതി, ഉയരം = 4x, 2x, 5x ആയാൽ വ്യാപ്തം = നീളം × വീതി × ഉയരം 4x × 2x × 5x = 2560 40x³ = 2560 x³ = 2560/40 = 64 x = 4 ഉയരം= 4x5= 20


Related Questions:

5 cm ആരമുള്ള ഒരു വൃത്തത്തിൽ നിന്നും 216° കേന്ദ്രകോണുള്ള ഒരു വൃത്താംശം വെട്ടി ഒരു വൃത്തസ്തൂപിക ഉണ്ടാക്കിയാൽ വൃത്തസ്തൂപികയുടെ ആരം എത്ര ?
The area of a rectangle is 400 cm which is equal to 25% of the area of a square. What is the side of the square ?
രണ്ട് അർദ്ധ ഗോളങ്ങളുടെ ആരങ്ങൾ തമ്മിലുള്ള അനുപാതം 3 : 4 ആണെങ്കിൽ അവയുടെ വക്രതല വിസ്തീർണങ്ങൾ തമ്മിലുള്ള അനുപാതം എത്ര ?
ഒരു വാട്ടർ ടാങ്കിന്റെ വ്യാപ്തം 1.5 ഘനമീറ്റർ ആയാൽ അതിൽ എത്ര ലിറ്റർ വെള്ളം കൊള്ളും ?
A big metal sphere is melted to make spheres of half of the radius of big sphere. How many such small spheres can be made?