Challenger App

No.1 PSC Learning App

1M+ Downloads
ഒരു പേഴ്സിലെ 1രൂപ, 50 പൈസ, 25 പൈസ നാണയങ്ങളുടെ എണ്ണത്തിന്റെ അംശബന്ധം 7:8:9 ആകുന്നു. പേഴ്സിൽ ആകെ 159 രൂപയുണ്ടെങ്കിൽ 50 പൈസാ നാണയങ്ങളുടെ എണ്ണമെത്ര?

A96

B48

C106

D98

Answer:

A. 96

Read Explanation:

1 രൂപ, 50 പൈസ, 25 പൈസ നാണയങ്ങൾ യഥാക്രമം 7 രൂപ, 8 രൂപ, 9 രൂപ ആയാൽ, 7x +(8x/2)+(9x/4)=159 28x+16x+9x=159*4 53x=159*4 x=12 50 പൈസ നാണയങ്ങളുടെ എണ്ണം=8x=12x8=96


Related Questions:

7000 കുട്ടികൾ പഠിക്കുന്ന സ്കൂളിലെ ആൺകുട്ടികളും പെൺകുട്ടികളും തമ്മിലുള്ള അംശബന്ധം 4 : 3 ആയാൽ, ആൺകുട്ടികളും പെൺകുട്ടികളും തമ്മിലുള്ള വ്യത്യാസം എന്താണ്?
സംഖ്യയുടെ അനുപാതം 4:7 ആണ്, ഓരോ സംഖ്യയിൽ നിന്നും 10 കുറയ്ക്കുമ്പോൾ അനുപാതം 1: 2 ആയിത്തീരുന്നു, വലിയ സംഖ്യ ഏത്?
ഒരു ക്ലാസ്സിലെ ആൺകുട്ടികളും പെൺകുട്ടികളും തമ്മിലുള്ള അംശബന്ധം 6 : 5 ആണ്. ആ ക്ലാസ്സിൽ 340 പെൺകുട്ടികളാണ് ഉള്ളതെങ്കിൽ ക്ലാസ്സിലെ ആകെ കുട്ടികളുടെ എണ്ണമെത്ര ?
രവിയുടെയും സുമിത്തിൻ്റെയും ശമ്പളം 2 : 3 എന്ന അനുപാതത്തിലാണ്. ഓരോരുത്തരുടെയും ശമ്പളം 4000 രൂപ കൂട്ടിയാൽ, പുതിയ അനുപാതം 40 : 57 ആയി മാറുന്നു. എന്താണ് സുമിത്തിൻ്റെ ഇപ്പോഴത്തെ ശമ്പളം.
രണ്ട് സഹോദരിമാരുടെ പ്രായ അനുപാതം 3:4 ആണ്. അവരുടെ പ്രായത്തിൻ്റെ ഗുണനഫലം 192 ആണ്. 5 വർഷത്തിനു ശേഷമുള്ള അവരുടെ പ്രായത്തിൻ്റെ അനുപാതം എന്തായിരിക്കും ?