App Logo

No.1 PSC Learning App

1M+ Downloads
ഒരു വിദ്യാലയത്തിലെ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും എണ്ണങ്ങൾ തമ്മിലുള്ള അംശബന്ധം 3 : 4 ആണ്. ആകെ 1722 കുട്ടികൾ ഉണ്ടെങ്കിൽ ആൺകുട്ടികളുടെ എണ്ണം എത്ര?

A738

B984

C1000

D722

Answer:

A. 738

Read Explanation:

ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും എണ്ണo 3x,4x ആയാൽ 7x = 1722 x = 1722/7 = 246 ആൺകുട്ടികളുടെ എണ്ണം = 246 × 3 =738


Related Questions:

ഒരു ക്ലാസിലെ ആൺകുട്ടികളും പെൺകുട്ടികളും തമ്മിലുള്ള അംശബന്ധം 6 : 5 ആണ്. ക്ലാസിൽ 340 പെൺകുട്ടികളാണ് ഉള്ളതെങ്കിൽ ക്ലാസിലെ ആകെ കുട്ടികളുടെ എണ്ണമെത്ര ?
What number should be subtracted from each of the numbers 23, 30, 57 and 78 so that the resultant numbers are in proportion ?
Two page numbers of a book are in the ratio 2 : 3. If 2 being subtracted from each, they are in the ratio of 3 : 5. Find the farthest page number.
The prices of a table and a chair are in the ratio 4. 1. The cost of 2 tables and 8 chairs is Rs. 400, the cost of a table is :
If 7:8::x:24, x ........?