Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഒരു വിദ്യാലയത്തിലെ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും എണ്ണങ്ങൾ തമ്മിലുള്ള അംശബന്ധം 3 : 4 ആണ്. ആകെ 1722 കുട്ടികൾ ഉണ്ടെങ്കിൽ ആൺകുട്ടികളുടെ എണ്ണം എത്ര?

A738

B984

C1000

D722

Answer:

A. 738

Read Explanation:

ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും എണ്ണo 3x,4x ആയാൽ

7x = 1722

x = 1722/7 = 246

ആൺകുട്ടികളുടെ എണ്ണം = 246 × 3

=738


Related Questions:

രണ്ടു ഗോളങ്ങളുടെ വ്യാപ്തങ്ങളുടെ അംശബന്ധം 27 : 64 ആയാൽ ഉപരിതല വിസ്തീർണ്ണങ്ങളുടെ അംശബന്ധം _____ ആകുന്നു.
a:b=2:5, b:c= 4:3 ആയാൽ a:b:c എത്ര
simplify: √50 + √18 - √8
രണ്ട് സംഖ്യകളുടെ ലസാഗു 240, ഉസാഘ 4 ആണ്. ഒന്നാമത്തെ സംഖ്യ 16 ആണെങ്കിൽ രണ്ടാമത്തെ സംഖ്യ എത്ര?
A : B = 3 : 7, B : C = 5 : 8 A : B : C = .............