Challenger App

No.1 PSC Learning App

1M+ Downloads
ഒരു വിദ്യാലയത്തിലെ ആൺകുട്ടികളുടെ എണ്ണവും പെൺ കുട്ടികളുടെ എണ്ണവും 12:13 എന്ന അംശബന്ധത്തിലാണ്. പെൺകുട്ടികളുടെ എണ്ണം ആൺകുട്ടികളുടെ എണ്ണത്തേക്കാൾ 24 കൂടുതലാണ്. എങ്കിൽ ആൺകുട്ടികളുടെ എണ്ണം എത്ര?

A50

B288

C430

D516

Answer:

B. 288

Read Explanation:

അംശബന്ധം = 12:13 അംശബന്ധത്തിലെ വ്യത്യാസം = 13-12=1 ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും എണ്ണത്തി ന്റെ വ്യത്യാസം = 24 1 ഭാഗം - 24 ആൺകുട്ടികളുടെ എണ്ണം = 12 ഭാഗം =12x24=288


Related Questions:

x/5 =y/8 ആണെങ്കിൽ (x+5) : (y+8) എത്ര?
The third propotional to 0.8 and 0.2 is ?
A, B and C started a business by investing Rs. 13,750, Rs. 16,250 and Rs. 18,750, respectively. If B's share in the profit earned by them is Rs. 5,200, what is the total profit earned by them together?
A and B invested money in a business in the ratio of 7 ∶ 5. If 15% of the total profit goes for charity, and A's share in the profit is Rs. 5,950, then what is the total profit?
An amount of ₹351 is divided among three persons in the ratio of 4 : 11 : 3. The difference between the largest and the smallest shares (in ₹) in the distribution is: