Challenger App

No.1 PSC Learning App

1M+ Downloads
ഒരു വാർഡിലെ പുരുഷ വനിത വോട്ടർമാരുടെ എണ്ണങ്ങൾ തമ്മിലുള്ള അംശബന്ധം 10:11 ആണ് . സ്ത്രീ വോട്ടർമാരുടെ എണ്ണം 1397 ആണ് . ? പുരുഷ വോട്ടർ മാരുടെ എണ്ണം എന്ത് ?

A1270

B1240

C137

D1340

Answer:

A. 1270

Read Explanation:

പുരുഷ : വനിത = 10 : 11

സ്ത്രീ വോട്ടർമാരുടെ എണ്ണം = 1397

11 ഭാഗങ്ങൾ = 1397

അപ്പോൾ 1 ഭാഗം =
139711=127\frac{1397}{11} = 127

പുരുഷ വോട്ടർമാർ = 10 ഭാഗങ്ങൾ

10×127=127010 \times 127 = 1270

അതിനാൽ പുരുഷ വോട്ടർമാരുടെ എണ്ണം 1270 ആണ്.


Related Questions:

A shopkeeper has two types of rice, one costing ₹60 per kg and the other costing ₹80 per kg. He mixes them in the ratio of 3 : 2. What is the price per kg of the resulting mixture?
ഒരു ചതുര ത്തിൽ നീളവും വീതിയും 7 : 4 എന്ന അംശബന്ധത്തിലാണ് , നീളം വീതിയെക്കാൾ 15 മീറ്റർ കൂടുതലാണ് . എന്നാൽ നീളം എത്ര ?
If 2 , 64 , 86 , and y are in proportion, then the value of y is:
X : Y = 4 : 3, Y : Z = 6 : 5 ആയാൽ X : Z എത്ര ?
The mean proportional between 68 and 272 is: