Challenger App

No.1 PSC Learning App

1M+ Downloads
മൂന്ന് സംഖ്യകളുടെ അനുപാതം 3 : 4 : 5 ആണ്. അവയുടെ തുക 60 ആയാൽ സംഖ്യകളുടെ വർഗ്ഗങ്ങളുടെ തുക എത്ര

A3600

B250

C1250

D1200

Answer:

C. 1250

Read Explanation:

സംഖ്യകൾ 3x, 4x, 5x ആയാൽ തുക= 3x + 4X + 5x = 12x 12x = 60 x = 60/12 = 5 സംഖ്യകൾ = 15 , 20, 25 സംഖ്യകളുടെ വർഗ്ഗങ്ങളുടെ തുക = 15² + 20² + 25² = 225 + 400 + 625 = 1250


Related Questions:

ഒരു ത്രികോണത്തിലെ കോണുകൾ 5:3:4 എന്ന അംശബന്ധത്തിലായാൽ ത്രികോണത്തിലെ ചെറിയ കോൺ എത്ര?
രണ്ടു ഗോളങ്ങളുടെ വ്യാപ്തങ്ങളുടെ അംശബന്ധം 27 : 64 ആയാൽ ഉപരിതല വിസ്തീർണ്ണങ്ങളുടെ അംശബന്ധം _____ ആകുന്നു.

നൂറ്റാണ്ടിന്റെ അവസാന ദിവസം\rule{1cm}{0.1pt} ആയിരിക്കില്ല

5 : 7 = x : 35 ആണെങ്കിൽ x കണ്ടെത്തുക.
ഒരു ദ്രാവകത്തിൽ ആസിഡും വെള്ളവും 4:3 എന്ന അംശബന്ധത്തിലാണ്. 10 ലിറ്റർ ആസിഡ് കൂടെ ഒഴിച്ചപ്പോൾ ഇത് 3:1 എന്ന അംശബന്ധത്തിൽ ആയി. ഇപ്പോൾ ദ്രാവകത്തിൽ എത്ര ലിറ്റർ ആസിഡും വെള്ളവും ഉണ്ട്?