ചലിച്ചുകൊണ്ടിരിക്കുന്ന ബസ്സ് പെട്ടെന്ന് നിർത്തുമ്പോൾ ബസ്സിൽ നിൽക്കുന്ന യാത്രക്കാർ മുന്നോട്ട് ആയുന്നതിന് കാരണം --- ആണ്.Aനിശ്ചല ജഡത്വംBഗുരുത്വാകർഷണംCമൊമെന്റംDചലനജഡത്വംAnswer: D. ചലനജഡത്വം Read Explanation: ചലനജഡത്വം (Inertia of Motion):ചലിച്ചുകൊണ്ടിരിക്കുന്ന ബസ്സ് പെട്ടെന്ന് നിർത്തുമ്പോൾ ബസ്സിൽ നിൽക്കുന്ന യാത്രക്കാർ മുന്നോട്ട് ആയുന്നതിന് കാരണം ചലനജഡത്വം ആണ്.നിരപ്പായ തറയിൽ ഉരുട്ടിവിട്ട പന്ത് മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്നത് ചലനജഡത്വം കാരണമാണ്. Read more in App