App Logo

No.1 PSC Learning App

1M+ Downloads
അടുത്ത കാലത്ത് നിലവിൽ വന്ന ജനകീയ ഹോട്ടലുകൾ _____ പദ്ധതിയുടെ ഭാഗമാണ്.

Aആശ്രയ

Bഅതി ദരിദ്രരെ കണ്ടെത്തൽ

Cഅഗതി രഹിത കേരളം

Dവിശപ്പു രഹിത കേരളം

Answer:

D. വിശപ്പു രഹിത കേരളം


Related Questions:

അർബുദത്തെ കുറിച്ച് സ്ത്രീകൾക്ക് ആവശ്യമായ അവബോധം നൽകുകയും രോഗനിർണ്ണയത്തിനും വിദഗ്ദ്ധ ചികിത്സക്ക് സഹായങ്ങൾ ലഭ്യമാക്കുകയും ചെയ്യുന്ന കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന കാമ്പയിൻ ?

കേരളാ സാമൂഹ്യസുരക്ഷാ മിഷൻ കുട്ടികൾക്കുവേണ്ടി നടപ്പാക്കുന്ന പദ്ധതികൾ തിരഞ്ഞെടുക്കുക. 

  1. സ്നേഹപൂർവ്വം 
  2. സ്നേഹസ്പർശം 
  3. സ്നേഹസാന്ത്വനം
മാരകമായ അസുഖങ്ങൾ മൂലം ദുരിതമനുഭവിക്കുന്ന 18 വയസ്സിനു താഴെയുള്ള കുട്ടികളുടെ ചികിത്സാ പദ്ധതി ?
ആത്മഹത്യ നിരക്ക് കുറയ്ക്കുന്നതിനായി അടുത്തിടെ കൊല്ലം ജില്ലയിൽ ആരംഭിച്ച പദ്ധതി ?
വനിതകൾക്കെതിരെയുള്ള അതിക്രമ നിവാരണ ദിനമായി ഓറഞ്ച് ദിനം ആചരിക്കുന്നത് ഏത് ദിവസം ?