App Logo

No.1 PSC Learning App

1M+ Downloads
KSSM ൻ്റെ പൂർണ്ണ രൂപം

Aകേരള സോഷ്യൽ സെക്യൂരിറ്റി മിഷൻ

Bകേരള സർവീസ് സോഷ്യൽ മിഷൻ

Cകേന്ദ്രീയ സോഷ്യൽ സർവീസ് മിഷൻ

Dകേരള സ്‌കൂൾ സെക്യൂരിറ്റി മിഷൻ

Answer:

A. കേരള സോഷ്യൽ സെക്യൂരിറ്റി മിഷൻ

Read Explanation:

◾ കേരള സാമൂഹ്യ സുരക്ഷാ മിഷൻ ദുർബല വിഭാഗങ്ങൾക്കായി സാമൂഹ്യ സുരക്ഷാ പദ്ധതികൾ തിരിച്ചറിയുകയും ഏറ്റെടുക്കുകയും നടപ്പിലാക്കുകയും ചെയ്യുന്നു


Related Questions:

കേരളത്തിൽ സ്വാന്തന പരിചരണ നയം (പാലിയേറ്റീവ് കെയർ പോളിസി) ഏത് വർഷം നിലവിൽ വന്നു?
കേരള സാമൂഹ്യനീതി വകുപ്പിന്റെ കീഴിലുള്ള 'മന്ദഹാസം പദ്ധതി' എന്തുമായിബന്ധപ്പെട്ടിരിക്കുന്നു ?
രൂപമാറ്റം വരുത്തി റോഡുകളിൽ കൂടി സഞ്ചരിക്കുന്ന വാഹനങ്ങൾ പിടികൂടുന്നതിനായി കേരളത്തിൽ ആരംഭിച്ച പരിശോധന ?
What is the primary goal of the Aardram Mission?
The Integrated Child Development scheme was first set up in which district of Kerala :