App Logo

No.1 PSC Learning App

1M+ Downloads
ഫോക്കസ് ദൂരത്തിന്റെ വ്യുൽക്രമ്മാണ് ലെൻസിന്റെ -

Aപവർ

Bകൃത്യത

Cആവർദ്ധനം

Dഇവയൊന്നുമല്ല

Answer:

A. പവർ

Read Explanation:

  • ലെൻസിൻറെ ഫോക്കസ് ദൂരത്തിൻറെ വ്യുൽക്രമമാണ് ലെൻസിൻറെ പവർ.

  •  P= 1/f

  • പവർ ലെൻസിന്റെ SI യൂണിറ്റ് ആണ് ഡയോപ്റ്റർ D.


Related Questions:

ഒരു ഗോളീയ ദർപ്പണത്തിൻ്റെ 30 സെ.മി അകലെ വസ്തു വെച്ചപ്പോൾ ആവർധനം -1 ആണ് എന്ന് കണ്ടു.ഇത് ഏത് തരം ദർപ്പണമായിരിക്കും

ഒരു അതാര്യ വസ്തുവിനെ ചുറ്റി പ്രകാശം വളയുകയോ വ്യാപിക്കുകയോ ചെയ്യുന്ന പ്രതിഭാസം .അറിയപ്പെടുന്നത് എന്ത് ?

  1. വിഭംഗനം
  2. അപവർത്തനം
  3. പ്രകീർണ്ണനം
  4. പ്രതിഫലനം
    പ്രകാശത്തിന് പ്രകീർണ്ണം സംഭവിക്കുമ്പോൾ ഏറ്റവുമധികം വ്യതിചലിക്കുന്ന നിറം
    സമതല തരംഗമുഖം രൂപം കൊള്ളുന്ന ലെൻസ് ഏതാണ് ?
    വിസരണത്തിന്റെ തീവ്രത പ്രകാശത്തിന്റെ തരംഗദൈർഘ്യത്തിന്റെ നാലാം വർഗത്തിന് വിപരീത അനുപാതത്തിൽ ആയിരിക്കും . ഏതു നിയമം മായി ബന്ധപെട്ടു ഇരിക്കുന്നു ?