App Logo

No.1 PSC Learning App

1M+ Downloads
മിനുസമില്ലാത്ത പ്രതലങ്ങളിൽ പ്രകാശം പതിക്കുമ്പോൾ സംഭവിക്കുന്ന പ്രതിപതനം :

Aഡിഫ്രാക്ഷൻ

Bക്രമ പ്രതിപതനം

Cഇതൊന്നുമല്ല

Dവിസരിത പ്രതിപതനം

Answer:

D. വിസരിത പ്രതിപതനം

Read Explanation:

  • പ്രതിപതനം - പ്രകാശം ഒരു പ്രതലത്തിൽ തട്ടി തിരിച്ചു വരുന്ന പ്രതിഭാസം 
  • ക്രമപ്രതിപതനം- മിനുസമുള്ള പ്രതലത്തിൽ പ്രകാശം പതിക്കുമ്പോൾ ക്രമമായി ഉണ്ടാകുന്ന  പ്രതിപതനം 
  • വിസരിതപ്രതിപതനം - മിനുസമില്ലാത്ത പ്രതലത്തിൽ പ്രകാശം  പതിക്കുമ്പോൾ ക്രമരഹിതമായി ഉണ്ടാവുന്ന പ്രതിപതനം 
  • ദർപ്പണങ്ങൾ - പ്രകാശത്തെ ക്രമമായി പ്രതിപതിപ്പിക്കുന്ന പ്രതലം 
  • പതന കിരണം - ഒരു ദർപ്പണത്തിൽ പതിക്കുന്ന പ്രകാശ രശ്മി 
  • പ്രതിപതനകിരണം - ഒരു ദർപ്പണത്തിൽ തട്ടി തിരിച്ചു പോകുന്ന പ്രകാശ രശ്മി 

Related Questions:

ആർക്കിമെഡിസിൻ്റെ ജീവിത കാലഘട്ടം :
ഏത് ലെൻസിലൂടെ കടന്നു പോകുമ്പോഴാണ്, പ്രകാശ രശ്മികൾ പരസ്പരം അകലുന്നത് ?
പ്രകാശം ഒരു മാധ്യമത്തി ൽ നിന്ന് വ്യത്യസ്തമായ മറ്റൊരു മാധ്യമത്തിലേക്ക് കടക്കുമ്പോൾ അതിൻ്റെ പാതയ്ക്ക് വ്യതിയാനം സംഭവിക്കുന്ന പ്രകാശത്തിൻ്റെ പ്രതിഭാസം ?
ദർപ്പണത്തിൽ തട്ടി തിരിച്ചു പോകുന്ന രശ്മിയെ ----- എന്നറിയപ്പെടുന്നു ?
' കാലിഡോസ്കോപ് ' നിർമിക്കാൻ ഉപേയാഗിക്കുന്ന ദർപ്പണം :