App Logo

No.1 PSC Learning App

1M+ Downloads
പ്രകാശം അതിന്റെ ഘടകവർണങ്ങളായി മാറുന്ന പ്രതിഭാസം?

Aഅപവർത്തനം

Bവികിരണം

Cസംവഹനം

Dപ്രകീർണനം

Answer:

D. പ്രകീർണനം

Read Explanation:

  • ധവള പ്രകാശത്തിൽ അടങ്ങിയിരിക്കുന്ന വർണങ്ങൾ, ഗ്ലാസ് പ്രിസത്തിലൂടെ വ്യത്യസ്ത വേഗതയിൽ  സഞ്ചരിക്കുന്നത് കൊണ്ടാണ് ധവളപ്രകാശത്തിൻ്റെ പ്രകീർണനം സംഭവിക്കുന്നത്

Related Questions:

വാഹനം ഓടിക്കുമ്പോൾ ഡ്രൈവർക്ക് പിന്നിൽ നിന്നും വരുന്ന വാഹനങ്ങൾ കാണാനുള്ള ദർപ്പണം?
വെള്ളത്തിൽ കാണുന്ന മത്സ്യം യഥാർത്ഥത്തിൽ ഉള്ളതിനേക്കാൾ വ്യത്യസ്തമായ ആഴ്ത്തിൽ കാണപ്പെടുന്നതിന്, കാരണം എന്താണ് ?
പ്രകാശത്തിലെ ഘടക വർണ്ണങ്ങൾ കൂടി ചേർന്ന് വെള്ള നിറം കിട്ടുന്നുവെന്ന് പ്രസ്താവിക്കുന്ന ഉപകരണം ?
വസ്തുക്കളുടെതിനേക്കാൾ ചെറിയ പ്രതിബിംബം ലഭിക്കുന്ന ദർപ്പണം ഏതാണ് ?
പ്രകാശം ഒരു പ്രതലത്തിൽ തട്ടി തിരിച്ചു വരുന്നതിനെ പ്രകാശത്തിന്റെ ----- എന്നറിയപ്പെടുന്നു ?