App Logo

No.1 PSC Learning App

1M+ Downloads
കേരള നെപ്പോളിയൻ എന്നറിയപ്പെടുന്ന നവോഥാന നായകൻ :

Aപൊയ്കയിൽ കുമാരഗുരുദേവൻ

Bമുഹമ്മദ് അബ്ദുൽ റഹ്മാൻ

Cസഹോദരൻ അയ്യപ്പൻ

Dവൈകുണ്ഠ സ്വാമി

Answer:

A. പൊയ്കയിൽ കുമാരഗുരുദേവൻ

Read Explanation:

തിരുവല്ലക്കടുത്തുള്ള വെട്ടിയാട്ട് എന്ന സ്ഥലത്ത് പ്രത്യക്ഷരക്ഷാദൈവസഭയുടെ ഒരു യോഗത്തെ ക്രിസ്ത്യാനികൾ കൂട്ടമായി ആക്രമിച്ചു. അക്രമത്തിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടു. ഈ സംഭവം പിന്നീട് വെട്ടിയാട്ട് അടിലഹള എന്നറിയപ്പെട്ടു


Related Questions:

' പ്രത്യക്ഷ രക്ഷ ദൈവസഭ ' സ്ഥാപിച്ചത് :
' പുലയൻ മത്തായി ' എന്നറിയപ്പെടുന്ന നവോഥാന നായകൻ :
ശ്രീനാരായണ ഗുരു ജനിച്ചത് എവിടെയാണ് ?
വൈകുണ്ഠ സ്വാമിയുടെ ജന്മസ്ഥലം :
ശ്രീനാരായണ ഗുരു ജനിച്ച ചെമ്പഴന്തി ഏതു ജില്ലയിൽ ആണ് ?