Challenger App

No.1 PSC Learning App

1M+ Downloads
മണ്ണെണ്ണയുടെ ആപേക്ഷിക സാന്ദ്രത 0.81 ആണ്. മണ്ണെണ്ണയുടെ സാന്ദ്രത കണകാക്കുക:

A8100 kg/m3

B8.10 kg/m3

C810 kg/m3

D0.810 kg/m3

Answer:

C. 810 kg/m3

Read Explanation:

ആപേക്ഷിക സാന്ദ്രത (Relative Density):

ഒരു വസ്തുവിന്റെ സാന്ദ്രത, മറ്റൊരു വസ്തുവിന്റെ സാന്ദ്രതയുമായുള്ള അനുപാതത്തിനെയാണ് ആപേക്ഷിക സാന്ദ്രത (Relative Density) എന്നു പറയുന്നത്.

Relative Density = Density of the Substance / Density of reference substance (usually water)

Note:

  • ജലത്തിന്റെ സാന്ദ്രത = 1000 kg/m3

Q. മണ്ണെണ്ണയുടെ ആപേക്ഷിക സാന്ദ്രത 0.81 ആണ്. മണ്ണെണ്ണയുടെ സാന്ദ്രത കണകാക്കുക.

Answer:

  • മണ്ണെണ്ണയുടെ ആപേക്ഷിക സാന്ദ്രത = 0.81

  • മണ്ണെണ്ണയുടെ സാന്ദ്രത = ?

മണ്ണെണ്ണയുടെ ആപേക്ഷിക സാന്ദ്രത = മണ്ണെണ്ണയുടെ സാന്ദ്രത / ജലത്തിന്റെ സാന്ദ്രത

മണ്ണെണ്ണയുടെ ആപേക്ഷിക സാന്ദ്രത = മണ്ണെണ്ണയുടെ സാന്ദ്രത / ജലത്തിന്റെ സാന്ദ്രത

0.81 = x / 1000

x = 0.81 x 1000

= 810 kg/m3


Related Questions:

താഴെ കൊടുത്തവയിൽ, പ്ലവക്ഷമ ബലത്തെ സ്വാധീനിക്കാത്ത ഘടകമേതാണ് ?
പാസ്കൽ നിയമപ്രകാരം മർദ്ദം ഉപയോഗിച്ച് ദ്രാവകത്തിന്റെ വ്യാപ്തം ______
ജലം ഒഴുകുന്ന വേഗത്തിൽ തേൻ ഒഴുകുന്നില്ല. എന്താണ് കാരണം ?
കറൻസി നോട്ടുകൾ എണ്ണുമ്പോൾ കൈവിരലുകൾ ഇടയ്ക്കിടക്ക് നനയ്ക്കുന്നതിന് കാരണം ?
പരസ്പരം സ്പർശിച്ചു നിൽക്കുന്ന രണ്ടു വസ്തുക്കൾ തമ്മിലുള്ള ആപേക്ഷിക ചലനത്തെ പ്രതിരോധിക്കുന്ന ബലം?