Challenger App

No.1 PSC Learning App

1M+ Downloads
കവിതിലകം എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ ?

Aപണ്ഡിറ്റ് കറുപ്പൻ

Bചട്ടമ്പി സ്വാമികൾ

Cകെ.കേളപ്പൻ

Dശ്രീ നാരായണ ഗുരു

Answer:

A. പണ്ഡിറ്റ് കറുപ്പൻ


Related Questions:

ഇവയിൽ ശരിയായ പ്രസ്താവന ഏത്?

1.യാഥാസ്ഥിതിക കുടുംബങ്ങളിലെ അന്തർജനങ്ങളെ ബോധവൽക്കരിക്കാൻ പാർവതി നെന്മേനിമംഗലതിന്റെ  നേതൃത്വത്തിൽ ഒരു ബോധവൽക്കരണ ജാഥ മലപ്പുറത്തുനിന്ന് കോട്ടയം വരെ സംഘടിപ്പിച്ചു.

2.''എം ആർ ബി യുടെ വേളിക്ക് പുറപ്പെടുക'' എന്ന തലക്കെട്ടോടെ കൂടിയ പാർവതി നെന്മേനിമംഗലത്തിൻറെ പ്രസിദ്ധമായ ലേഖനം 1934 സെപ്റ്റംബർ നാലിന് മാതൃഭൂമി ദിനപ്പത്രത്തിൽ വരികയുണ്ടായി.

'പ്രത്യക്ഷ രക്ഷാ ദൈവസഭ'യുടെ രൂപീകരണത്തിന് നേതൃത്വം നൽകിയത് ആര് ?
ജാതി തിരിച്ചറിയാനായി അധകൃതർ ധരിച്ചിരുന്ന കല്ലുമാലകൾ പൊട്ടിച്ചെറിയാൻ 1915-ൽ ആഹ്വാനം ചെയ്ത സാമൂഹിക വിപ്ലവകാരി ?
ലളിതാംബിക അന്തർജ്ജനം എഴുതിയ ഏക നോവൽ ഏതാണ് ?
A V കുട്ടിമാളു അമ്മയുടെ ജീവിത കാലഘട്ടം ?