Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
44 -ാം ഭരണഘടനാ ഭേദഗതിയിലൂടെ മൗലികാവകാശങ്ങളുടെ പട്ടികയിൽ നിന്നും നീക്കം ചെയ്യപ്പെട്ട അവകാശം

Aസമത്വാവകാശം

Bപാർപ്പിട സ്വാതന്ത്രം

Cസ്വത്തവകാശം

Dസമ്മേളന സ്വാതന്ത്രം

Answer:

C. സ്വത്തവകാശം

Read Explanation:

  • 1978 -ൽ പാർലമെന്റെ 44 -ാംഭരണഘടനാ ഭേദഗതി കൊണ്ടുവന്നു .
  • സ്വത്തവകാശത്തെ മൗലികാവകാശങ്ങളിൽ നിന്ന് എടുത്തുമാറ്റി ,300 എ വകുപ്പിൽ ഉൾപ്പെടുത്തി .
  • 44 -ാംഭരണഘടനാ ഭേദഗതി പ്രകാരം സ്വത്തവകാശം ഒരു മൗലികാവകാശമല്ലാതായിതീർന്നു .അത് 'കേവലമൊരു നിയമവകാശമായി 'മാറുകയും ചെയ്‌തു .
  • മൊറാർജി ദേശായി ആയിരുന്നു സ്വത്തവകാശത്തെ മൗലികാവകാശങ്ങളുടെ പട്ടികയിൽ നിന്നും നീക്കം ചെയ്‌ത പ്രധാനമന്ത്രി 

Related Questions:

44-ാം ഭരണഘടനാ ഭേദഗതി നടപ്പിലാക്കുമ്പോൾ ഇന്ത്യയുടെ രാഷ്ട്രപതി ആരായിരുന്നു ?
ചെറു ഭരണഘടന എന്നറിയപ്പെടുന്ന ഭേദഗതി :
Which Schedule of the Indian Constitution was added to prevent defection of elected members?

ഇന്ത്യൻ ഭരണഘടനയിൽ വരുത്തിയ ചില പ്രധാനപ്പെട്ട ഭരണഘടന ഭേദഗതികൾ ചുവടെ തന്നിരിക്കുന്നു. ചേരുംപടി ചേർക്കുക :

അടിയന്തരാവസ്ഥ പ്രഖ്യാപനത്തിൻറെ സമയത്ത് ഇന്ത്യയിൽ ഏത് ഭരണഘടന ഭേദഗതിയാണ് നടപ്പിലാക്കിയത്?