Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
വിന്ധ്യാ-സത്പുര പർവ്വതനിരകൾക്കിടയിലൂടെ ഒഴുകുന്ന നദി:

Aമഹാനദി

Bനർമ്മദ

Cഗോദാവരി

Dകൃഷ്ണ

Answer:

B. നർമ്മദ


Related Questions:

അലഹബാദ് മുതൽ ഹാൽഡിയ വരെയുള്ള ദേശീയ ജലപാത ഒന്ന് ഏത് നദിയിൽ സ്ഥിതി ചെയ്യുന്നു ?
ഇന്ത്യയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമായ ജോഗ് വെള്ളച്ചാട്ടം ഏത് നദിയിലാണ്?
ഏത് നദിയുടെ പോഷക നദിയാണ് തുംഗഭദ്ര ?
The Periyar River flows in which of the following Indian states?
Kosi is a tributary of which river?