Challenger App

No.1 PSC Learning App

1M+ Downloads
ഏത് നദിയുടെ പോഷക നദിയാണ് തുംഗഭദ്ര ?

Aകൃഷ്ണ‌

Bമഹാനദി

Cഗോദാവരി

Dതാപ്തി

Answer:

A. കൃഷ്ണ‌

Read Explanation:

കൃഷ്ണ നദി

  • ഉത്ഭവം - സഹ്യാദ്രിയിലെ മഹാബലേശ്വർ (മഹാരാഷ്ട്ര )
  • നീളം - 1400 കി. മീ
  • ഏറ്റവും നീളം കൂടിയ രണ്ടാമത്തെ ഉപദ്വീപിയ നദി
  • പാതാള ഗംഗ , തെലുങ്കു ഗംഗ ,അർദ്ധ ഗംഗ എന്നിങ്ങനെ അറിയപ്പെടുന്നു
  • ഒഴുകുന്ന സംസ്ഥാനങ്ങൾ - മഹാരാഷ്ട്ര ,കർണാടക ,തെലങ്കാന ,ആന്ധ്രാപ്രദേശ്
  • പതിക്കുന്നത് - ബംഗാൾ ഉൾക്കടലിൽ

പ്രധാന പോഷക നദികൾ

  • തുംഗഭദ്ര
  • കൊയ്ന
  • ഭീമ
  • ഗൌഢപ്രഭ
  • മാലപ്രഭ
  • പാഞ്ച്ഗംഗ
  • മുസി

Related Questions:

Which one of the following is the longest river of the Peninsular India?
യു.എസ്.എ.യിലെ ടെന്നസി വാലി അതോറിറ്റിയുടെ മാതൃകയിൽ ഇന്ത്യയിൽ ആരംഭിച്ച നദീതടപദ്ധതി ഏത്?
The bends formed in the river when river water erodes its banks on the outside of the channel are known as?
മഹാനദിയുടെ ഉത്ഭവസ്ഥാനം ഏത് ?
നീർത്തട പരിപാലന പരിപാടികൾ പ്രധാനമായും ലക്ഷ്യമിടുന്നത്