App Logo

No.1 PSC Learning App

1M+ Downloads
ആദ്യ കാലത്ത് കരിങ്കൽക്കഷ്ണങ്ങൾ നിരത്തി റോഡ് റോളർ മെഷീനുകൾ ഉപയോഗിച്ച് നിർമ്മിക്കുന്ന റോഡുകൾ ---------എന്ന് അറിയപ്പെടുന്നു.

Aകോൺക്രീറ്റ് റോഡുകൾ

Bഗ്രാവൽ റോഡുകൾ

Cമക് ആദം റോഡുകൾ

Dആസ്ഫാൾട്ട് റോഡുകൾ

Answer:

C. മക് ആദം റോഡുകൾ

Read Explanation:

മക് ആദം റോഡുകൾ- 1820-ൽ സ്കോട്ടിഷ് എൻജിനീയറായ ജെ. എൽ. മക് ആദം ആണ് ആധുനിക രീതിയിലെ റോഡ് നിർമ്മാണത്തിന് തുടക്കമിട്ടത്. കരിങ്കൽക്കഷ്ണങ്ങൾ നിരത്തി റോഡ് റോളർ മെഷീനുകൾ ഉപയോഗിച്ച് നിർമ്മിക്കുന്ന ഇത്തരം റോഡുകൾ "മക് ആദം റോഡുകൾ എന്ന് അറിയപ്പെടുന്നു.


Related Questions:

സ്വിറ്റ്സർലൻഡിലെ സൂറിച്ച് തടാകത്തിന്റെ തീരത്തുനിന്ന് കണ്ടെത്തിയ, ഏകദേശം 4500ൽ അധികം വർഷം പഴക്കമുള്ള ചക്രത്തിന്റെ ഭാഗങ്ങൾ ഏതു മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്നു?
തിരുവനന്തപുരം ജില്ലയിലെ വേളി-കഠിനംകുളം കായലുകളെ ബന്ധിപ്പിച്ചുകൊണ്ട് നിർമ്മിച്ച കനാൽ പാതയാണ് ------
ആരുടെ ഭരണ കാലത്താണ് കനോലി കനാൽ നിർമ്മിക്കപ്പെട്ടത് ?
വാഹനം എന്ന പദത്തിന്റെ അർഥം
മനുഷ്യർ ആകാശയാത്രയ്ക്ക് ആദ്യം ഉപയോഗിച്ചിരുന്നത് എന്തായിരുന്നു ?