Challenger App

No.1 PSC Learning App

1M+ Downloads
ഭൂവൽക്ക ശിലകളിൽ ലംബദിശയിലുള്ള വിള്ളലുകളിലേക്ക് കടന്നുകയറുന്ന ശിലാദ്രവം തണുത്തുറഞ്ഞു ഭിത്തികളിലേക്ക് സമാനമായ ആന്തര ശിലാരൂപങ്ങൾ ഉണ്ടാകുന്നു.ഇവയെ വിളിക്കുന്നത്:

Aഡൈക്കുകൾ

Bബാത്തോലിത്തുകൾ

Cഫാക്കോലിത്തുകൾ

Dലാപ്പോലിത്തുകൾ

Answer:

A. ഡൈക്കുകൾ


Related Questions:

മാന്റിലിന്റെ ഏകദേശ ആഴം എന്താണ്?
ഭൂമിയുടെ ഉള്ളറയിൽ ഭൂവൽക്കത്തിന് തൊട്ടു താഴെയുള്ള പാളി:
അഗ്നി പർവതങ്ങളിലൂടെ ബഹിർഗമിക്കുന്ന ശിലാദ്രവത്തിന്റെ [മാഗ്മ ]പ്രഭവ മണ്ഡലമേതു ?
ഭൂവൽക്കത്തിലെ ഫലകങ്ങളുടെ ചലനത്തിനു കാരണമാകുന്ന പ്രധാന ബലം ഏത് ?
• ഉയർന്നു പൊങ്ങുന്ന ലാവയിൽ നിന്ന് അഗ്നി പർവ്വത മുഖത്ത് ഖര വസ്തുക്കൾ നിക്ഷേപിക്കപ്പെട്ടു ഷീൽഡ് അഗ്നി പർവ്വതങ്ങളുടെ മധ്യ ഭാഗത്തായി കൂനകൾ രൂപമെടുക്കുന്നു ,ഇവയെ അറിയപ്പെടുന്നതെന്ത് ?