App Logo

No.1 PSC Learning App

1M+ Downloads
{2,3} യുടെ നിബന്ധന രീതി :

A{x:x എന്നത് 6ന്റെ അഭാജ്യ ഘടകങ്ങൾ }

B{x:x എന്നത് 6ന്റെ ഘടകങ്ങൾ }

C{x:x എന്നത് 6ന്റെ ഭാജ്യ ഘടകങ്ങൾ }

Dഇവയൊന്നുമല്ല

Answer:

A. {x:x എന്നത് 6ന്റെ അഭാജ്യ ഘടകങ്ങൾ }

Read Explanation:

6ന്റെ ഘടകങ്ങൾ = 1, 2 ,3, 6 അഭാജ്യ ഘടകങ്ങൾ= {2,3}


Related Questions:

A x A എന്ന കാർട്ടീഷ്യൻ ഗുണനഫലത്തിൽ 9 അംഗങ്ങളുണ്ട്. (-1,0), (0,1) എന്നിവ അതിലെ അംഗങ്ങൾ ആയാൽ A എന്ന ഗണം കണ്ടു പിടിക്കുക.
A എന്ന ഗണത്തിൽ n അംഗങ്ങൾ ഉണ്ടെങ്കിൽ A യുടെ സംഗതോപഗണങ്ങളുടെ എണ്ണം എത്ര ?
B = {1, 3, 5, 7, 9} ആണെങ്കിൽ B യുടെ ഉപഗണങ്ങളുടെ എണ്ണം എത്ര ?
ഗണം A={1,2,3} ലെ ഒരു ബന്ധം R={ (1,1), (2,2), (3,3), (1,2), (2,3)}ആണ് . R ഒരു ............ ബന്ധമാണ്‌.
A = {1,3,5}, B= {2,4,6} , C = {0,2,4,6,8} ആയാൽ ചുവടെ തന്നിരിക്കുന്നവയിൽ ഏതാണ് A,B,C യുടെ സമസ്ത ഗണമായി എഴുതാൻ സാധിക്കുന്നത്?