ബ്രിട്ടീഷുകാർക്ക് ഇന്ത്യയിലെ ആദ്യത്തെ ഫാക്ടറി സൂറത്തിൽ സ്ഥാപിക്കുവാൻ അനുവാദം നല്കിയ ഭരണാധികാരിAഅക്ബർBജഹാംഗീർCഷാജഹാൻDഔറംഗസേബ്Answer: B. ജഹാംഗീർ Read Explanation: ബ്രിട്ടീഷുകാർക്ക് ഇന്ത്യയിലെ ആദ്യത്തെ ഫാക്ടറി സ്‌ഥാപിച്ചത് താപ്തി നദിക്കരയിലാണ്.Read more in App