Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
മുഗൾ ചക്രവർത്തിമാരിലെ സന്യാസി എന്നറിയപ്പെടുന്നത് ?

Aഅക്ബർ

Bഔറംഗസേബ്

Cബാബർ

Dജഹാംഗീർ

Answer:

B. ഔറംഗസേബ്

Read Explanation:

ഔറംഗസേബ്

  • ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് ബംഗാളിൽ കച്ചവടത്തിന് 1667-ല്‍ അനുമതി നല്‍കിയ മുഗള്‍ ചക്രവര്‍ത്തി

  • ശിവജിയുടെ ഭരണകാലത്ത്‌ മുഗള്‍ ചക്രവര്‍ത്തിയായിരുന്ന വ്യക്തി.

  • സാമ്രാജ്യ വിസ്തൃതി ഏറ്റവും കൂടുതലുണ്ടായിരുന്ന മുഗള്‍ ചക്രവര്‍ത്തി.

  • പിതാവിനെ തടവിലാക്കി അധികാരം പിടിച്ചെടുത്ത മുഗൾ ചക്രവർത്തി (1658)

  • ഏറ്റവും നിഷ്ഠൂരനായ മുഗള്‍ ചക്രവര്‍ത്തി എന്നറിയപ്പെട്ടു.

  • 1658-ലെ ധര്‍മട്‌ യുദ്ധത്തിലും സമുഗഡ്‌ യുദ്ധത്തിലും ദാരയെ തോൽപ്പിച്ചു

  • ഒന്‍പതാമത്തെ സിഖ്‌ ഗുരുവായ തേജ്‌ ബഹാദൂറിനെ വധിച്ച മുഗള്‍ ചക്രവര്‍ത്തി.

  • ജീവിക്കുന്ന സന്യാസി (സിന്ദാ പീര്‍) എന്നറിയപ്പെട്ടു.

  • ‘ആലംഗീര്‍’ എന്ന സ്ഥാനപ്പേര് സ്വീകരിച്ച  ചക്രവര്‍ത്തി. 

  • ആലംഗീര്‍ എന്ന വാക്കിന്റെ അർഥം: ലോകം കീഴടക്കിയവൻ 

  • ഡല്‍ഹിയില്‍ മോട്ടി മസ്ജിദ്‌ നിര്‍മിച്ച മുഗള്‍ ചക്രവര്‍ത്തി

  • ലാഹോറില്‍ ബാദ്ഷാഹി മോസ്ക്‌ നിര്‍മിച്ച മുഗള്‍ ചക്രവര്‍ത്തി

  • അവസാനത്തെ പ്രതാപശാലിയായ മുഗൾ ചക്രവർത്തി

  • മുഗള്‍ രാജസദസ്സില്‍ സംഗീതവും നൃത്തവും നിരോധിച്ച ചക്രവർത്തി


Related Questions:

ചരിത്രപ്രസിദ്ധമായ പാനിപ്പത്ത് എവിടെയാണ് സ്ഥിതി ചെയ്യുന്നത് ?
താഴെ തന്നിരിക്കുന്ന യുദ്ധങ്ങളിൽ, ഏതാണ് ശരിയായി ചേരാത്തത് ?
The battle of Khanwa was fought between-
With reference to medieval Indian architecture style, what is 'Pietra Dura'?
1717-ൽ മുഗൾ ചക്രവർത്തിയായ ഫാറൂഖ്ഷിയാറുടെ അടുക്കലേക്ക് ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ദൗത്യം നയിച്ച് ഒരു റോയൽ ഫിർമാൻ നേടുന്നതിൽ വിജയിച്ചത് ആരാണ്?