App Logo

No.1 PSC Learning App

1M+ Downloads
' ജസിയ' നികുതി ഏർപ്പെടുത്തിയ ഭരണാധികാരി :

Aമുഹമ്മദ് ബിൻ തുഗ്ലക്ക്

Bഅലാവുദ്ദിൻ ഖിൽജി

Cജലാലുദിൻ ഖിൽജി

Dഫിറോസ് ഷാ തുഗ്ലക്ക്

Answer:

D. ഫിറോസ് ഷാ തുഗ്ലക്ക്


Related Questions:

ഡൽഹി സുൽത്താനേറ്റിലെ ഏക വനിത ഭരണാധികാരി ആരായിരുന്നു ?
' തൊമര ' രാജാക്കന്മാരുടെ കാലത്ത് ഡൽഹി ഏതു പേരിൽ ആയിരുന്നു അറിയപ്പെട്ടത് ?
വിജയനഗര സാമ്രാജ്യം സന്ദർശിച്ച പേർഷ്യൻ സഞ്ചാരി ആരായിരുന്നു ?
അനംഗപാലൻ ഏതു രാജവംശത്തിലെ രാജാവായിരുന്നു ?
ഖിസിർഖാൻ ഏത് വംശത്തിൽ നിന്നുള്ള രാജാവായിരുന്നു ?