Challenger App

No.1 PSC Learning App

1M+ Downloads
പട്ടികവർഗ്ഗ വിഭാഗത്തിലുള്ളവർക്ക് തൊഴിലും ജീവനോപാധിയും ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ കേരള സർക്കാർ ആവിഷ്കരിച്ച പദ്ധതി

Aഗോത്ര ജീവിക പദ്ധതി

Bഗോത്ര സേവന പദ്ധതി

Cഗോത്ര ഉന്നതി പദ്ധതി

Dഗോത്ര ലക്ഷ്യ പദ്ധതി

Answer:

A. ഗോത്ര ജീവിക പദ്ധതി

Read Explanation:

• പട്ടികവർഗ്ഗ വിഭാഗത്തിലുള്ളവർക്ക് നിർമ്മാണ-സേവന മേഖലകളിൽ പരിശീലനം നൽകി തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന പദ്ധതി • പദ്ധതി നടപ്പിലാക്കിയത് - കേരള പട്ടിക വർഗ്ഗ വികസന വകുപ്പ് • പദ്ധതിയുടെ മേൽനോട്ടം വഹിച്ചത് - സെൻറർ ഫോർ മാനേജ്‌മെൻറ് ഡെവലപ്പ്മെൻറ്


Related Questions:

ആരോഗ്യകരമായ ഭക്ഷണശീലം വളർത്തിയെടുക്കുന്നുന്നതിനും ജീവിതശൈലി രോഗങ്ങൾ നിയന്ത്രിക്കുന്നതിനുമായി മലപ്പുറം ജില്ലാ ഭരണകൂടം ആരംഭിച്ച പദ്ധതി ?
കേരളത്തിലെ അയൽക്കൂട്ടം അംഗങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ഒരുക്കുന്ന കുടുംബശ്രീ മിഷൻ്റെ നേതൃത്വത്തിലുള്ള പദ്ധതി ?
കുടുംബശ്രീ ആരംഭിച്ച ഖരമാലിന്യ സംസ്കരണ പദ്ധതിയുടെ പേര്
ലിംഗാധിഷ്ടിധ ആക്രമ/സാമൂഹിക ദുരുപയോഗത്തിന് ഇരയായവർക്കുള്ള മെഡിക്കൽ പരിചരണം എന്ന വിഷയത്തിൽ കേരള സർക്കാർ ആരംഭിച്ച പദ്ധതി ഏത് ?
തെരുവുവിളക്കുകളിൽ എൽ.ഇ.ഡി. ലൈറ്റുകൾ സ്ഥാപിക്കുന്നതിനായി കെ.എസ്.ഇ.ബി. നടപ്പിലാക്കുന്ന പദ്ധതി ?