Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിലെ അയൽക്കൂട്ടം അംഗങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ഒരുക്കുന്ന കുടുംബശ്രീ മിഷൻ്റെ നേതൃത്വത്തിലുള്ള പദ്ധതി ?

Aഅതിജീവനം

Bനെസ്റ്റ്

Cജീവനദീപം ഒരുമ

Dസുരക്ഷാ ശ്രീ

Answer:

C. ജീവനദീപം ഒരുമ

Read Explanation:

• പദ്ധതിയുടെ വാർഷിക ഇൻഷുറൻസ് പ്രീമിയം - 200 രൂപ • 18 മുതൽ 74 വയസുവരെ പ്രായമുള്ളവർക്ക് പദ്ധതിയിൽ അംഗമാകാം • പദ്ധതിയുമായി സഹകരിക്കുന്ന ഇൻഷുറൻസ് കമ്പനി - LIC • പദ്ധതി നടപ്പിലാക്കുന്നത് - കുടുംബശ്രീ മിഷൻ, കേരള സംസ്ഥാന ഇൻഷുറൻസ് വകുപ്പ് എന്നിവർ സംയുക്തമായി


Related Questions:

കേരള സർക്കാരിന്റെ "മന്ദഹാസം " പദ്ധതി ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിധവകൾക്ക് സ്വയം തൊഴിൽ ചെയ്യുന്നതിനായി കേരള ശിശുവികസന വകുപ്പ് ആരംഭിച്ച പദ്ധതി ഏത് ?
രക്തജന്യ രോഗങ്ങളായ ഹിമോഫീലിയ, അരിവാൾ രോഗം, തലാസീമിയ തുടങ്ങിയവയുടെ സമഗ്ര ചികിത്സ ഉറപ്പാക്കാൻ കേരള ആരോഗ്യ വകുപ്പ് ആരംഭിച്ച പദ്ധതി ഏതാണ്?
ഭിന്നശേഷിക്കാർക്കായി മേഖല പുനരധിവാസകേന്ദ്രം പ്രവർത്തനമാരംഭിക്കുന്നത് എവിടെ ?
കണ്ടൽ വനങ്ങളും അതിനോടനുബന്ധിച്ചുള്ള ആവാസവ്യവസ്ഥയും സംരക്ഷിക്കുന്നതിനായി കേരളത്തിൽ നടപ്പിലാക്കുന്ന പദ്ധതി ഏതാണ് ?