App Logo

No.1 PSC Learning App

1M+ Downloads
ടെന്നിസ് മേഖലയില്‍ മികച്ച കഴിവുകളെ കണ്ടെത്തി അവരെ ലോകോത്തര കളിക്കാരായി മാറ്റുന്നതിന് വേണ്ട പരിശീലനം നല്‍കുന്നതിന് സംസ്ഥാന സർക്കാർ ആരംഭിച്ച പദ്ധതി ?

Aകിക്കോഫ്

Bസ്‌പ്ലാഷ്

CACE

Dഹൂപ്‌സ്

Answer:

C. ACE

Read Explanation:

ഫുട്‌ബോളിനായി കിക്കോഫ്, ബാസ്‌കറ്റ്‌ ബോളിനായി ഹൂപ്‌സ്, നീന്തലിനായി സ്‌പ്ലാഷ്, അത്‌ലറ്റിക്‌സിനായി സ്‌പ്രിന്റ്‌, ജൂഡോയ്‌ക്കായി ജൂഡോക്ക, ബോക്‌സിങ്ങിനായി പഞ്ച് എന്നീ പരിശീലനപരിപാടികളും സംസ്ഥാന സർക്കാർ ആരംഭിച്ചിട്ടുണ്ട്.


Related Questions:

ഐക്യരാഷ്ട്ര സഭ പ്രഥമ ലോക ചെസ്സ് ദിനമായി ആചരിച്ചത് ?
2022 ജനുവരിയിൽ അന്തരിച്ച സുഭാഷ് ഭൗമിക് ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
കേരളകായിക ദിനം (ഒക്ടോബർ 13) ആരുടെ ജന്മദിനമാണ്?
താഴത്തങ്ങാടി വള്ളംകളി നടക്കുന്നതെവിടെ ?
26-മത് ഏഷ്യൻ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന് വേദിയാകുന്നത് ?