App Logo

No.1 PSC Learning App

1M+ Downloads
എല്ലാ പൗരന്മാർക്കും യാതൊരു പക്ഷഭേദവുമില്ലാതെ വ്യക്തമായ സേവനം ലഭ്യമാക്കുന്ന പദ്ധതി, എന്ന് എ.പി.ജെ അബ്ദുൽകലാം പറഞ്ഞത് ?

Aസേവന അവകാശനിയമം

Bനീതി ആയോഗ്

Cഇ-ഗവേണൻസ്

Dതൊഴിലുറപ്പ് പദ്ധതി

Answer:

C. ഇ-ഗവേണൻസ്

Read Explanation:

ഇ-ഗവേണൻസ്

  • ഭരണ രംഗത്ത് ഇലക്ട്രോണിക് സാങ്കേതിക വിദ്യയുടെ ഉപയോഗം കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ വന്ന പദ്ധതി.
  • ഇ-ഭരണനിർവ്വഹണം അഥവാ ഇ-ഗവേണൻസ് എന്നതു കൊണ്ടുദ്ദേശിക്കുന്നത് ഭരണനിർവ്വഹണമേഖലയിൽ, അതിന്റെ ലാളിത്യം, ഗുണനിലവാരം, സുതാര്യത, സേവനങ്ങളുടെ വേഗത, ആധികാരികത, നൈതികത എന്നിവ മെച്ചപ്പെടുത്തുന്നതിനായി വിവര സാങ്കേതിക സംവിധാനങ്ങളും മാർഗ്ഗങ്ങളും ഉപയോഗിക്കുക എന്നതാണ്

Related Questions:

"പൊതുഭരണം എന്നത് സർക്കാരിന്റെ ഭരണവുമായി ബന്ധപ്പെട്ടത് " ആരുടെ വാക്കുകളാണിത്?
ഗവൺമെൻ്റിൻ്റെ സേവനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്ന പ്രധാന സംവിധാനം ഏതാണ്?
ലോകായുക്ത മഹാരാഷ്‌ട്രയിൽ നടപ്പിലാക്കിയ വർഷം ഏത് ?
ഏറ്റവും ഉയർന്ന തലത്തിൽ ഒരു ഉദ്യോഗസ്ഥനും താഴേക്ക് വരുംതോറും കൂടുതൽ ഉദ്യോഗസ്ഥർ ഉള്ളതുമായ സിസ്റ്റത്തിനെ പറയുന്നതെന്ത് ?
IAS, IPS നിയമനങ്ങൾക്കുള്ള പരീക്ഷ നടത്തുന്നതാര് ?