Challenger App

No.1 PSC Learning App

1M+ Downloads
പട്ടിക വർഗക്കാർക്ക് വീട് പുതുക്കി പണിയാനോ പൂർത്തിയാക്കാനോ ധനസഹായം നൽകുന്ന പദ്ധതി

Aസേഫ്

Bലൈഫ്

Cസമ്പാദ്യം

Dസ്‌നേഹക്കൂട്

Answer:

A. സേഫ്

Read Explanation:

  • 2006 ഏപ്രിൽ 1 നു ശേഷം നിർമിച്ച വീടായിരിക്കണം

  • 2020 ഏപ്രിൽ 1 നു ശേഷം ഭവന പുനരുദ്ധാരണത്തിനോ പൂർത്തീകരണത്തിനോ സർക്കാർ ധന സഹായം കൈപറ്റാത്ത 2.5 ലക്ഷം രൂപയിൽ താഴെ വരുമാനമുള്ളവർക്കാണ് ധനസഹായം ലഭിക്കുന്നത്


Related Questions:

അവിവാഹിതയായ അമ്മമാർ, വിവാഹമോചിതരായ വനിതകൾ, വിധവകൾ എന്നീ പിന്നോക്കാവസ്ഥയിലുള്ള വനിതകൾക്കായി കേരള സർക്കാർ ആരംഭിച്ച സ്വയം തൊഴിൽ പദ്ധതി ഏത് ?
സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള ലൈംഗീക അതിക്രമം തടയുന്നതിന് സംസ്ഥാന സർക്കാർ,സാമൂഹ്യക്ഷേമ വകുപ്പ് വഴി നടപ്പാക്കുന്ന നൂതന പദ്ധതി :
സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമം തടയാൻ കേരളാ സർക്കാർ നടപ്പിലാക്കിയ പദ്ധതി :
പൊതു ശുചിത്വത്തിൻ്റെ ശരിയായ മൂല്യങ്ങൾ കുട്ടികളിൽ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ ആരംഭിച്ച പദ്ധതി ?
What is the name of rain water harvest programme organised by Kerala government ?