Challenger App

No.1 PSC Learning App

1M+ Downloads
തിരികെയെത്തിയ പ്രവാസികൾക്കായുള്ള സംസ്ഥാന സർക്കാരിന്റെ ധനസഹായ പദ്ധതി ?

Aഉജ്വല

Bപ്രവാസി കെയർ

Cസാന്ത്വന

Dകാരുണ്യ

Answer:

C. സാന്ത്വന

Read Explanation:

  • മടങ്ങിവന്ന പ്രവാസികൾക്കും, മരിച്ച പ്രവാസികളുടെ ആശ്രിതർക്കും സമയബന്ധിതമായി ധനസഹായം നൽകുന്ന പദ്ധതിയാണിത്.
  • ചുരുങ്ങിയത് 2 വർഷമെങ്കിലും വിദേശത്ത് കഴിഞ്ഞവരായിരിക്കണം.

Related Questions:

2025 ൽ നടക്കുന്ന ദേശീയ സരസ് മേളക്ക് വേദിയാകുന്നത് ?
വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം പാർട്ട്ടൈം ജോലി ലഭ്യമാക്കുന്നത്തിനായി കേരള സർക്കാർ ആരംഭിക്കുന്ന ' കർമചാരി ' പദ്ധതി ആദ്യമായി നടപ്പിലാക്കുന്ന നഗരം ഏതാണ് ?
കേരളത്തിലെ ഹോട്ടൽ ശൃംഖലകളിലെ നികുതി വെട്ടിപ്പ് കണ്ടെത്തുന്നതിനായി സംസ്ഥാന ജി.എസ്.ടി വകുപ്പ് നടത്തിയ ഓപ്പറേഷൻ ?
കേരള സർക്കാരിൻ്റെ രജിസ്‌ട്രേഷൻ, റെവന്യു, സർവേ എന്നീ മൂന്ന് വകുപ്പുകളുടെ സേവനങ്ങൾ ഒരു കുടക്കീഴിൽ കൊണ്ടുവരുന്ന പോർട്ടൽ ഏത് ?
2025 ജൂലായിൽ സംസ്ഥാനത്തെ 14 ജില്ലകളിലെയും മോട്ടോർ വാഹന വകുപ്പ് ഓഫീസുകളിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധന?