Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
തെർമോപ്ലാസ്റ്റിക്കിന് ഉദാഹരണം അല്ലാത്തത് ഏത് ?

Aപോളിത്തീൻ

Bനൈലോൺ

Cപി. വി. സി

Dബേക്കലൈറ്റ്

Answer:

D. ബേക്കലൈറ്റ്

Read Explanation:

• പ്ലാസ്റ്റിക് കണ്ടെത്തിയത് - അലക്സാണ്ടർ പാർക്സ്

• പ്ലാസ്റ്റിക് കത്തുമ്പോൾ പുറത്തു വരുന്ന വിഷ വാതകങ്ങൾ - ഡയോക്സിൻ ,ഡൈ ക്ലോറിൻ ,ക്ലോറാൽ

• പ്ലാസ്റ്റിക് ലയിക്കുന്ന ദ്രാവകം - ക്ലോറോഫോം


• തെർമോപ്ലാസ്റ്റിക് - ചൂടാക്കുമ്പോൾ മൃദുവാകുകയും തണുപ്പിക്കുമ്പോൾ ദൃഢമാകുകയും ചെയ്യുന്ന പ്ലാസ്റ്റിക്

• ഉദാ : പി. വി . സി ,നൈലോൺ ,പോളിത്തീൻ


• തെർമോ സെറ്റിങ് പ്ലാസ്റ്റിക് - ചൂടായ അവസ്ഥയിൽ മൃദുവായിരിക്കുകയും തണുപ്പിക്കുമ്പോൾ സ്ഥിരമായി ദൃഢമാകുകയും ചെയ്യുന്ന പ്ലാസ്റ്റിക്

• ഉദാ : ബേക്കലൈറ്റ് , പോളിസ്റ്റർ


Related Questions:

താഴെ കൊടുത്തിരിക്കുന്നതിൽ റീചാർജബിൾ അല്ലാത്ത ബാറ്ററി ഏത് ?
നിത്യ ജീവിതത്തിൽ ഒഴിച്ചു കൂടാനാകാത്ത ഭക്ഷ്യവസ്തു ആണല്ലോ കറിയുപ്പ്. താഴെ കൊടുക്കുന്നവയിൽ നിന്ന് കറിയുപ്പിൻ്റെ രാസനാമം തിരഞ്ഞെടുക്കുക.
പ്യൂവർ സിലിക്കൺ ഏതു മൂലകം പ്യൂവൽ SiCl4 നെ നിരോക്സീകരിക്കുമ്പോൾ ലഭിക്കുന്നതാണ്?
താഴെപ്പറയുന്നവയിൽ ഏതിനാണ് ഏറ്റവും ഉയർന്ന മെൽറ്റിംഗ് പോയിന്റ് ?
Which of the following options does not electronic represent ground state configuration of an atom?