Challenger App

No.1 PSC Learning App

1M+ Downloads
കൃത്രിമ ജീൻ നിർമ്മിച്ച ഇന്ത്യൻ വംശജനായശാസ്ത്രജ്ഞനാണ് :

Aഹർ ഗോവിന് ഖുരാന

Bസുബ്രഹ്മണ്യം ചന്ദ്രശേഖർ

Cഎം. എസ്. സ്വാമിനാഥൻ

Dഇ.സി. ജോർജ് സുദർശൻ

Answer:

A. ഹർ ഗോവിന് ഖുരാന


Related Questions:

സര്‍ എഡ്വിന്‍ ലൂട്ട്യന്‍സ് ഇന്ത്യയുടെ ഏത് മഹാനഗരത്തിന്‍റെ പ്രധാന വാസ്തുശില്പിയും യോജനാ രചയിതാവുമായിരുന്നു?
India has more than 65% of its population below the age of
ഇംപീരിയൽ പോലീസ് ഫോഴ്‌സ് എന്നത് ഇന്ത്യൻ പോലീസ് സർവ്വീസ്‌ (IPS) ആയത് ഏത് വർഷം ?
ഇന്ത്യയിലെ ഏത് സംസ്ഥാനമാണ് ശിശു മരണ നിരക്ക് ഏറ്റവും കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്?
Credit Control Operation in India is performed by: