മൂലകങ്ങളെ ലോഹങ്ങളും അലോഹങ്ങളുമായി വർഗ്ഗീകരിച്ച ശാസ്ത്രജ്ഞൻ ?AലാവോസിയBജോസഫ് ബ്ലാക്ക്CഡോബെറൈനർDന്യൂലാൻഡ്‌സ്Answer: A. ലാവോസിയ Read Explanation: അന്റോയിൻ ലാവോസിയ മൂലകങ്ങളെ ലോഹങ്ങളും അലോഹങ്ങളുമായി വർഗ്ഗീകരിച്ച ശാസ്ത്രജ്ഞൻ മാസ് സംരക്ഷണ നിയമം പ്രസ്താവിച്ച ശാസ്ത്രജ്ഞൻ ഓക്സിജനും ഹൈഡ്രജനും പേര് നൽകിയ ശാസ്ത്രജ്ഞൻ ജ്വലന പ്രക്രിയയിൽ ഓക്സിജന്റെ പങ്ക് കണ്ടെത്തിയ ശാസ്ത്രജ്ഞൻ ശ്വസനപ്രക്രിയയിൽ ഓക്സിജൻ ആഗിരണം ചെയ്യപ്പെടുകയും CO₂ പുറന്തള്ളപ്പെടുകയും ചെയ്യുന്നു എന്ന് ആദ്യമായി കണ്ടെത്തിയ ശാസ്ത്രജ്ഞൻ നൈട്രിക്കാസിഡ് ,സൾഫ്യൂരിക്കാസിഡ് ,ഫോസ്ഫോറിക് ആസിഡ് എന്നിവയിൽ ഓക്സിജന്റെ സാന്നിധ്യം മനസ്സിലാക്കിയ ശാസ്ത്രജ്ഞൻ Read more in App