App Logo

No.1 PSC Learning App

1M+ Downloads
ഇലക്ട്രോൺ കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ

Aഏണസ്റ്റ് റൂഥർഫോർഡ്

Bജെ. ജെ. തോംസൺ

Cജെയിംസ് ചാഡ്‌വിക്

Dയുഗൻ ഗോൾഡ് സ്റ്റീൻ

Answer:

B. ജെ. ജെ. തോംസൺ

Read Explanation:

ഇലക്ട്രോൺ കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ ജെ. ജെ. തോംസൺ ആണ്.


Related Questions:

ഒരു ആറ്റത്തിൻ്റെ ന്യൂക്ലിയസിന് ചുറ്റുമുള്ള ഇലക്ട്രോണിൻ്റെ നിശ്ചിത സഞ്ചാര പാതയാണ്
രസതന്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ?
'വേവ്-പാർട്ടിക്കിൾ ഡ്യുവാലിറ്റി' (Wave-Particle Duality) എന്നതുകൊണ്ട് അർത്ഥമാക്കുന്നത് എന്ത്?
ഡി ബ്രോഗ്ലി തരംഗദൈർഘ്യം ശൂന്യതയിലും ബാധകമാണോ?
എസ്- ഓർബിറ്റലിൻറെ ആകൃതി എന്താണ്?