Challenger App

No.1 PSC Learning App

1M+ Downloads
സ്വതന്ത്രമായും സ്ഥിരമായും നിലനിൽക്കാൻ കഴിയുന്ന ഏറ്റവും ചെറിയ കണം എന്നറിയപ്പെടുന്നത് ?

Aതന്മാത്ര

Bഅയോൺ

Cആറ്റം

Dമൂലകം

Answer:

A. തന്മാത്ര

Read Explanation:

തന്മാത്ര 

  • സ്വതന്ത്രമായും സ്ഥിരമായും നിലനിൽക്കാൻ കഴിയുന്ന ഏറ്റവും ചെറിയ കണം 

  • പ്രപഞ്ചത്തിലെ ഇഷ്ടികകൾ എന്നറിയപ്പെടുന്നു 

  • ഒരു പദാർത്ഥത്തിലെ ഭൗതികകരമായ ഏറ്റവും ചെറിയ കണിക 

  • തന്മാത്ര എന്ന പദം ആദ്യമായി ഉപയോഗിച്ചത് - അവഗാഡ്രോ 

  • അന്താരാഷ്ട മോൾ ദിനം - ഒക്ടോബർ 23 


Related Questions:

ഹൈഡ്രജൻ സ്പെക്ട്രത്തിലെ ഏത് ശ്രേണിയാണ് ദൃശ്യപ്രകാശ മേഖലയ്ക്ക് തൊട്ട് പുറത്ത്, ഇൻഫ്രാറെഡിനോട് ഏറ്റവും അടുത്തുള്ളത്?
ഡേവിസൺ-ജെർമർ പരീക്ഷണത്തിൽ, ഇലക്ട്രോണുകൾ ഒരു നിക്കൽ ക്രിസ്റ്റലിൽ പതിക്കുമ്പോൾ എന്ത് പ്രതിഭാസമാണ് നിരീക്ഷിച്ചത്?
ഒരാറ്റത്തിലെ മാസ്സ് നമ്പർ 25 യും ഇലക്ട്രോണുകളുടെ എണ്ണം 10 ആയാൽ ന്യൂട്രോണുകളുടെ എണ്ണം എത്ര ?
Plum pudding model of atom was given by :
ആറ്റത്തിന്റെ കേന്ദ്രഭാഗത്തിന് പറയുന്ന പേരെന്ത് ?