Challenger App

No.1 PSC Learning App

1M+ Downloads
ന്യൂട്രോൺ കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ

Aപ്രീസ്റ്റിലി

Bതോംസൺ

Cചാഡ്വിക്

Dറൂഥർഫോർഡ്

Answer:

C. ചാഡ്വിക്

Read Explanation:

ന്യൂട്രോൺ 

  • ന്യൂട്രോൺ കണ്ടെത്തിയത് - ജെയിംസ് ചാഡ്വിക് 
  • ബെറിലിയത്തിന്റെ നേർത്ത തകിടിൽ X-Ray കിരണങ്ങളെ ശക്തമായി ഇടിപ്പിച്ചാണ് ന്യൂട്രോണിനെ കണ്ടെത്തിയത് 
  • ആറ്റത്തിലെ ചാർജജില്ലാത്ത കണം 
  • ഒരു ആറ്റത്തിലെ ഏറ്റവും ഭാരം കൂടിയ മൌലിക കണം 
  • ന്യൂട്രോണിന്റെ എണ്ണം = മാസ് നമ്പർ - അറ്റോമിക നമ്പർ 
  • ന്യൂട്രോണിന്റെ മാസ് - 1.6749 ×10 ¯²⁷ kg 



Related Questions:

റൂഥർഫോർഡ് ആറ്റം മാതൃകയെ അപേക്ഷിച്ചു ബോർ ആറ്റം മാതൃക ക്കുള്ള മേന്മയുടെ ആധാരമാണ് :
3d ഓർബിറ്റലിൽ ഉള്ള ഒരു ഇലക്ട്രോണിന് സാധ്യമായ n, l, m എന്നിവയുടെ മൂല്യങ്ങൾ :
ഒരു ആറ്റത്തിലെ ന്യൂക്ലിയസിൻറെ ചാർജുള്ള കണം ഏതാണ് ?
ബോർ മോഡൽ അനുസരിച്ച്, ഒരു ഇലക്ട്രോൺ ഏറ്റവും ഉയർന്ന ഊർജ്ജ നിലയിൽ (n = ∞) ആയിരിക്കുമ്പോൾ, ആ ഇലക്ട്രോണിന്റെ ഊർജ്ജം എത്രയായിരിക്കും?
കാർബൺ ഡേറ്റിംഗിനു ഉപയോഗിക്കുന്ന കാർബണിൻറെ ഐസോടോപ്പ് ഏത് ?