Challenger App

No.1 PSC Learning App

1M+ Downloads
തികച്ചും അജൈവപദാർത്ഥം ഉപയോഗിച്ച് ജൈവ സംയുക്തം ആദ്യമായി നിർമ്മിച്ച ശാസ്ത്രജ്ഞൻ

Aഡെബൊറാ ജിൻ

Bവോളർ

Cജോൺറേ

Dവോട്ടർ G റോസർ

Answer:

B. വോളർ

Read Explanation:

  • അജൈവ പദാർത്ഥം ഉപയോഗിച്ച് ജൈവ സംയുക്തം ആദ്യമായി നിർമ്മിച്ച ശാസ്ത്രജ്ഞൻ ഫ്രീഡ്രിച്ച് വോളർ (Friedrich Wöhler) ആണ്.


Related Questions:

ഒരേ തന്മാത്രവാക്യമുള്ളതും എന്നാൽ ഫങ്ക്ഷണൽ ഗ്രൂപ്പുകളിൽ വ്യത്യസ്തത പുലർത്തുന്നവയുമായ സംയുക്തങ്ങളാണ് :
മീഥെയ്നിൽ ഒരു ഹൈഡ്രജന് പകരം ഒരു - OH ഗ്രൂപ്പ് വരുന്ന സംയുക്തം ഏതാണ്?
ആറ് കാർബൺ (C6 ) ആറ്റങ്ങളുടെ എണ്ണം സൂചിപ്പിക്കുന്ന പദമൂലം ?
ക്ലോറോഫോം നിർമ്മിക്കാൻ ഉപയോഗിക്കുന്ന വാതകം ?
പി.വി.സി യുടെ പൂർണരൂപം ?