Challenger App

No.1 PSC Learning App

1M+ Downloads
' ഇലക്ട്രോൺ ' എന്ന പദം ആദ്യമായി ഉപയോഗിച്ച ശാസ്ത്രജ്ഞൻ ?

Aജോർജ് ജോൺസ്റ്റോൺ സ്റ്റോണി

Bജോൺറേ

Cജൊഹാൻസൺ

Dഏർണെസ്റ് ഹെക്കെൽ

Answer:

A. ജോർജ് ജോൺസ്റ്റോൺ സ്റ്റോണി

Read Explanation:

  • ‣' ഇലക്ട്രോൺ ' എന്ന പദം ആദ്യമായി ഉപയോഗിച്ചത് - ജോർജ് ജോൺ സ്റ്റോൺ സ്റ്റോയി .

  • ഇലക്ട്രോണിൻ്റെ ദ്വൈതസ്വഭാവം മുന്നോട്ട് വച്ചത് - ലൂയി ഡി ബ്രോഗ്ലി 

  • ഇലക്ട്രോണിൻ്റെ ചാർജ് കണ്ടെത്തിയത് - മിലിക്കൺ .


Related Questions:

ബോയിൽ നിയമം ഏത് സാഹചര്യത്തിൽ പ്രയോഗിക്കാനാവില്ല?
ആറ്റത്തിലെ ചാർജില്ലാത്ത കണം എന്നറിയപ്പെടുന്നത് ഏത് ?
ലോഹങ്ങളുടെ ചാലകത നിർണ്ണയിക്കുന്ന ആറ്റത്തിലെ പ്രധാനഘടകമേത് ?
അന്തരീക്ഷമർദ്ദം 1 ബാർ ആണെങ്കിൽ ഏതു താപനിലയിലാണ് വെള്ളം തിളക്കുന്നത് ?
ഒരു അക്വറിയത്തിന്റെ ചുവട്ടിൽ നിന്നും ഉയരുന്ന വായു കുമിളയുടെ വലുപ്പം മുകളിലേക്ക് എത്തുംതോറും കൂടിവരുന്നു. ഇത് ഏതു വാതക നിയമവുമായി ബന്ധപ്പെട്ടിരിക്കുന്നു ?