ബോയിൽ നിയമം ഏത് സാഹചര്യത്തിൽ പ്രയോഗിക്കാനാവില്ല?Aതാപനില സ്ഥിരമല്ലെങ്കിൽBവാതകത്തിന്റെ അളവ് സ്ഥിരമെങ്കിൽCമർദം കൂടുതലായാൽDV കുറവായാൽAnswer: A. താപനില സ്ഥിരമല്ലെങ്കിൽ Read Explanation: ബോയിൽ നിയമം താപനില സ്ഥിരമായിരിക്കുമ്പോൾ ഒരു നിശ്ചിതമാസ് വാതകത്തിന്റെ വ്യാപ്തം, മർദത്തിന് വിപരീതാനുപാതത്തിൽ ആയിരിക്കും. Read more in App